നടക്കാവ്: ചേനോത്ത് കണ്ടി പറമ്പ് ബൈത്തുൽ സഫ മമ്മത് കോയ (75) നിര്യാതയായി. ഭാര്യ: ആമിന. മക്കൾ: ഇസ്മായിൽ, ഖദീജ, ശരീഫ, ഇസ്ഹാക്ക്, ഉമ്മു കുൽസു. മരുമക്കൾ: സാലി, നൗഫൽ, ബുഷറ, മിസ്രിയ.