ഇരിങ്ങത്ത്: പ്രശസ്ത സർക്കസ് കലാകാരി ഇരിങ്ങത്ത് കുലുപ്പമലോൽ മീത്തൽ ജാനകി (74) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ (പതിയാരക്കര). മകൾ: ബിന്ദു. മരുമകൻ: രാജീവൻ. സഹോദരങ്ങൾ: ദേവി, ശാന്ത, രാജൻ പരേതനായ വേലായുധൻ.