കോഴിക്കോട്: മായനാട് എടക്കാട്ട് താമസിക്കുന്ന ഊറാലി പൊറ്റമ്മല്‍ യു.പി അബ്ദുല്ല അസീസ് (22) ആഫ്രിക്കയില്‍ നിര്യാതനായി. പിതാവ്: യു.പി. അബ്ദുല്‍ അസീസ്. മാതാവ്: റസിയ. സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുസ്സലാം (ദുബൈ), അബ്ദുല്‍ മുത്തലിബ് അല്‍സൗദ്, ഡോ. ഷബ്ന ഫാത്തിമ. സംസ്കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം.