പയ്യോളി: തച്ചൻകുന്നിലെ കുറുമണ്ണിൽ ലക്ഷ്മി അമ്മ (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: കാർത്യായനി, രാധ, ശ്രീധരൻ, രവീന്ദ്രൻ (പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഇലക്ട്രിക്കൽ കോൺട്രാക്ടർ), പരേതരായ ഗംഗാധരൻ, രാമചന്ദ്രൻ, ബാലകൃഷ്ണൻ.
മരുമക്കൾ: രാധ (കളരിപ്പടി), ജയശ്രീ (പേരാമ്പ്ര), സുമ (എരവട്ടൂർ), ശങ്കരൻ നായർ (പയ്യോളി അങ്ങാടി), ശങ്കരൻനായർ (ഇരിങ്ങൽ). സഹോദരങ്ങൾ: പരേതരായ ശങ്കരൻ നായർ, കല്യാണി അമ്മ, കാർത്ത്യായനി അമ്മ, നാരായണി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.