പന്നിയങ്കര: ഒലിവേപ്പ് പറമ്പ് ആലിക്കോയയുടെ മകൻ വി.പി. ഇല്യാസ് (51) പന്നിയങ്കര പെട്രോൾ പമ്പിന് എതിർവശം റെയിലിന് പടിഞ്ഞാറുള്ള വസതിയിൽ നിര്യാതനായി. മാതാവ്: കെ.പി. ജമീല. ഭാര്യ: നസീറ (പുത്തൂർമഠം). മക്കൾ: അഫ്താബ് (ലുലു ഗ്രൂപ്, സൗദി), സഹൽ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, സാദീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് മാത്തോട്ടം പള്ളിയിൽ.