മലാപറമ്പ്: ഹൗസിങ് കോളനിയിൽ വിൻസെന്റ് ജോൺ (69) നിര്യാതനായി. ഭാര്യ: റീന റോസ് തോമസ് (റിട്ട. അധ്യാപിക, പ്രൗഡൻസ് സ്കൂൾ). മക്കൾ: മാത്യു ജോൺ, മരിയ ജോൺ. സഹോദരങ്ങൾ: ചാൾസ് ജോൺ, ജെസി ജോൺസൺ, റോസ്ലിൻ നീന, പ്രീത ഡൊമനിക്.