കുന്ദമംഗലം: കട്ടാങ്ങൽ ഈസ്റ്റ് മലയമ്മ കല്ലിടുമ്പിൽ കുഞ്ഞിമൂസ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുൽ ബാസിത്ത്, ഷരീഫ, സഹദ് (സൗദി), ആരിഫ. മരുമക്കൾ: കെ.ടി. മുഹമ്മദലി ഈസ്റ്റ് മലയമ്മ, ഷംസുദ്ദീൻ എരഞ്ഞിമാവ്, സുഹറ തെച്ച്യാട്, നുസ്രത്ത് പുള്ളാവൂർ. സഹോദരങ്ങൾ: പരേതനായ സൈതുട്ടി, എൻ.പി. അബൂബക്കർ, എൻ.പി. ഹംസ (ജന. സെക്രട്ടറി കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ്), എൻ.പി. ഹമീദ് (ജന. സെക്രട്ടറി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ്).