നരിക്കൂട്ടുംചാൽ: കുനിമ്മൽ ചന്ദ്രി (ഉഷ 55) നിര്യാതയായി (ഇന്ത്യൻ കോഓപ് ക്രഡിറ്റ് സൊസൈറ്റി (ക്ലസ്റ്റർ ഹെഡ് 8). ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അശ്വിൻ, അശ്വതി (ഐ.സി.സി.എസ്.എൽ). മരുമകൻ: രജീഷ്. സഹോദരങ്ങൾ: കെ. പ്രമോദ്, ശൈലജ (കുന്നത്തറ). സഞ്ചയനം വെള്ളിയാഴ്ച.