കൊടുവള്ളി: പരപ്പൻപൊയിൽ മുക്കിലം പാടിയിൽ കുട്ടിമാളു (78) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മകൻ: രാമൻ (ഡ്രൈവർ). മരുമകൾ: ഷീജ (കക്കോടി). സഹോദരങ്ങൾ: വെള്ളായി പുതുപ്പാടി, പരേതനായ പുത്തേരി താന്നിയോട്, രാഘവൻ മുക്കിലംപാടി, ജാനു കുന്ദമംഗലം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതുപ്പാടി ശ്മശാനത്തിൽ.