കാക്കൂർ: പി.സി പാലം അടുക്കത്തിന്മേൽ ബാലചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിനീഷ്, ബീന. മരുമക്കൾ: ജിഷ ഈങ്ങാപ്പുഴ, പ്രകാശൻ ഇരുവള്ളൂർ. സഹോദരി: പരേതയായ സരോജിനി. സഞ്ചയനം വെള്ളിയാഴ്ച.