കാക്കൂർ: ഈന്താട് മേലെ പുനത്തിൽ മീനാക്ഷി അമ്മ (87) നിര്യാതയായി. മകൻ: ശശീന്ദ്രൻ (കെ.ആർ.എസ്. മുൻ ജീവനക്കാരൻ). മരുമകൾ: ശോഭന (അത്തോളി). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ, പരേതരായ ശ്രീധരൻ നായർ, ബാലൻ നായർ. സഞ്ചയനം ശനിയാഴ്ച.