ചെമ്മരത്തൂർ: ചോറോട്ടുമീത്തൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജു, ഷൈമ. മരുമക്കൾ: രാജു (ഓർക്കാട്ടേരി), രാഗി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനു, അശോകൻ, ശോഭ.