വെള്ളിപറമ്പ്: 5ാം മൈൽ വേർക്കോട്ട് സി. ബാലൻ (86) നിര്യാതനായി (സി.പി.എം അഞ്ചാംമൈൽ നോർത്ത് ബ്രാഞ്ച് അംഗം, മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മുൻ കോഴിക്കോട് ജില്ല കമ്മറ്റി അംഗം). ഭാര്യ: സാവിത്രി. മക്കൾ: ഗീത, സജീഷ്, വിനോദ് കുമാർ. മരുമക്കൾ: ഭരതൻ (പൂവങ്ങൽ), പ്രീജ, കവിത. സഹോദരങ്ങൾ: ഗംഗാധരൻ, ശിവദാസൻ, സൗമിനി, സത്യ, പരേതരായ സരോജിനി, സരസു. സഞ്ചയനം വ്യാഴാഴ്ച.