താമരശ്ശേരി: വെഴുപ്പൂർ എൽസമ്മ അബ്രഹാം (52) നിര്യാതയായി. മുട്ടത്ത് കുടുംബാംഗമാണ്. ഭർത്താവ്: അബ്രഹാം. മക്കൾ: എബി, ചിഞ്ചു. മരുമക്കൾ: ഷൈനി, ഷിനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് താമരശ്ശേരി കത്തീഡ്രലിൽ.