ഉള്ള്യേരി: ആനവാതിൽ മനാട് കോതകുളങ്ങര മീത്തൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പ്രേമൻ, ശാന്ത (ഗവ. ഹോസ്പിറ്റൽ കണ്ണൂർ), പ്രമോദ്, ഗിരിജ. മരുമക്കൾ: ചന്ദ്രിക, വിനയൻ (കോട്ടൂളി), നിഷാകുമാരി, വിനോദ് (കാട്ടാംവള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.