ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മനക്കു സമീപം താമസിക്കുന്ന ചെറുകണ്ടത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: രാജഗോപാലൻ, നളിനി, അംബിക, സതി, ഗീത. മരുമക്കൾ: ബാലകൃഷ്ണൻ, ഉണ്ണി, ഗോപി, ടി.കെ. വാസുദേവൻ, മാലതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.