പറളി: എടത്തറ സാകേതത്തില്‍ (തേനൂര്‍ പുത്തന്‍പുര) പി.കെ. രാമചന്ദ്രന്റെ (റിട്ട. ഐ.ടി.ഐ, കഞ്ചിക്കോട്) മകൻ അഭിറാം (27) നിര്യാതനായി. മാതാവ്: വസന്തകുമാരി. സഹോദരി: ഹരിത (പഞ്ചാബ് നാഷനല്‍ ബാങ്ക്, കാവശ്ശേരി ശാഖ). സംസ്കാരം വ്യാഴാഴ്ച ഐവര്‍മഠം ശ്മശാനത്തില്‍.