പത്തിരിപ്പാല: പരേതനായ ആലപ്പാട്ട് ഗോപാലകൃഷ്ണ മേനോന്റെ ഭാര്യ അയിക്കര വീട്ടിൽ സരോജിനി അമ്മ (95) നിര്യാതയായി. മകൾ: വാസന്തി ഹരികുമാർ, (സദനം സ്കൂൾ അധ്യാപിക). മരുമകൻ: ഡോ. സദനം ഹരികുമാർ (കഥകളി നടൻ).