അഴീക്കോട്: പരേതനായ പാളയംകോട്ട് ബദറുദ്ദീന്റെ മകൻ മുഹമ്മദ് ബഷീർ (64) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ജമീല. ഭാര്യ: മിനി. മക്കൾ: റാഷിദ്, ഷൈമോള്‍ (ഇരുവരും ദുബൈ). മരുമകൻ: ഫാസിൽ (ദുബൈ).