തൃശൂർ: ഒളരിക്കര ‘ദീപ’ത്തിൽ ഡോ. ചന്ദ്രിക രഘുനാഥ് (70) നിര്യാതയായി. വട്ടണാത്ര കാളിയൻ കൃഷ്ണൻ എഴുത്തച്ഛന്റെയും ലക്ഷ്മിയമ്മയുടെയും മകളാണ്. ഭർത്താവ്: ഡോ. സി.ആർ. രഘുനാഥ് (റിട്ട. സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി, ഒളരി). മകൻ: സന്ദീപ് (സോഫ്റ്റ് വെയർ എൻജിനീയർ). മരുമകൾ: രമ്യ സന്ദീപ്.