മാള: താഴെക്കാട് മനകുളങ്ങര പറമ്പിൽ പരേതനായ ഷെയ്ഖ് പരീദിന്റെ ഭാര്യ ഫാത്തിമാബീവി (87) നിര്യാതയായി. മക്കൾ: താജു, ബാബു, ഷംസു, സജി, ഷെമി, സുനിത. മരുമക്കൾ: കബീർ, സാബു, ഇസ്മായിൽ, ഇർഷാദ്, മിനി, നസീമ.