മാള: പൂപ്പത്തി എളന്തോളി തോമസിന്റെ ഭാര്യ റോസി (78) നിര്യാതയായി. മക്കൾ: അനക്സ് (ആന്റണി), ജോൺസൺ, ടൈറ്റസ്. മരുമക്കൾ: ജിൻസി, സുമി, സജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.