തിരുനാവായ: എടക്കുളം കാദനങ്ങാടിയിൽ താമസിക്കുന്ന കോട്ടപ്പുറം സ്വദേശി ഒറവക്കാട്ടിൽ അബ്ദുൽ ഗഫൂർ (76) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ ഹലീമ. മക്കൾ: ഷബ്ന, ഷറീന, ഷഫീർ, ലൈല, ഷമീർ, സക്കീർ. മരുമക്കൾ: ശരീഫ്, ഹംസ, തസ്മീറ, ഫസീല. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹുസൻകുട്ടി, സൈനബ, സുബൈദ.