കാരക്കുന്ന്: ഷാപ്പിൻകുന്ന് പരേതനായ തെക്കുമ്പുറത്ത് ഉമ്മറിന്റെ ഭാര്യ മറിയുമ്മ (65) നിര്യാതയായി. മക്കൾ: സാബിറ, അബ്ദുൽ ശരീഫ്, സുഹ്റാബി, സമീന. മരുമക്കൾ: ജമാൽ (തിരൂർ), സുനീറ, മുഹമ്മദ് (ആന്തമാൻ), മുഹമ്മദ് (കുട്ടശ്ശേരി). സഹോദരങ്ങൾ: ആയിശ കടുങ്ങല്ലൂർ, ഖദീജ, നഫീസ ആമയൂർ, സൈതലവി ആമയൂർ, പരേതരായ ഇബ്രാഹീം, മുഹമ്മദ്.