ഇരുമ്പുഴി: പരേതനായ കൽപകഞ്ചേരി കോയാമുവിന്റെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആമിന, മൈമൂന, റുക്കിയ, പരേതയായ ആസിയ. മരുമക്കൾ: മരക്കാർ (പാണക്കാട്), കാദർ (മലപ്പുറം), റുക്കിയ (ഇരിങ്ങല്ലൂർ), പരേതനായ സൈതലവി (കിഴക്കേതല).