മുക്കം: വലിയപറമ്പ് പാലക്കൽ സന്തോഷ് (55) നിര്യാതനായി. ആലപ്പുഴ ജലഗതാഗത വകുപ്പ് ചാർജ് മാനായിരുന്നു. ഭാര്യ: പ്രീതകുമാരി. മക്കൾ: സനിത്, സനിജിത്. സഹോദരങ്ങൾ: ഭാസ്കരൻ, രവീന്ദ്രൻ, തങ്കം, ശോഭന, പരേതരായ അശോകൻ, ബാലൻ. സഞ്ചയനം ഞായറാഴ്ച.