പുനൂർ: കേളോത്ത് പൂളോന്ന്കണ്ടി ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: അബ്ദുൽ മജീദ്, മൊയ്തിൻകോയ, മുസ്തഫ (എമ്മംകണ്ടി), ഷുക്കൂർ, ജമീല, മൈമൂന, പരേതനായ ബാവ. മരുമക്കൾ: മറിയ, ആയിശക്കുട്ടി, ബുഷ്റ, നസീറ, പരേതരായ ഹസൻകുട്ടി(കേളോത്ത്), മുഹമ്മദലി (പുക്കോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.