മുക്കം: മാമ്പറ്റ കയ്യിട്ടാപൊയിൽ കിഴക്കെചാലിൽ ശാരദ (64) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: അച്യുതൻ നായർ. മക്കൾ: മിനി (പ്രധാനാധ്യാപിക വിവേകാനന്ദ സ്കൂൾ, മുത്താലം), സതീശൻ. മരുമക്കൾ: സ്വരാജ്, അശ്വതി.