തിരുവമ്പാടി: പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് (69) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകൽ മൂന്നിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസിൽ (പി.ആർ.ഒ ഫോക്കസ് മാൾ കോഴിക്കോട്), മേരി. മരുമക്കൾ: നീതു പുന്നക്കൽ (എം.ടി.എസ് പ്രാദേശിക വാർത്തവിഭാഗം ആകാശവാണി കോഴിക്കോട്), ജോജി ചെത്തിപ്പുഴ (കോട്ടയം).