നാദാപുരം: കുനിങ്ങാട് നിക്കുന്നുമ്മൽ മാതു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കേളപ്പൻ, നാരായണി, നാണു, വാസു, ശാരദ, സുരേന്ദ്രൻ, പവിത്രൻ, പ്രദീപൻ. മരുമക്കൾ: നളിനി, ചന്ദ്രി, അനിത, കുഞ്ഞിരാമൻ, അജിത, ഷാനി, സിഞ്ചു, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കണ്ണൻ, ജാനു, ശാരദ.