നാദാപുരം: മുതുവടത്തൂർ മാക്കൂടത്തിൽ മാതു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മാണി, ജാനു, കമല, സുരേന്ദ്രൻ, പരേതനായ കുമാരൻ. മരുമക്കൾ: ചാത്തു, ശ്രീധരൻ, ജാനു, ഷൈജ, പരേതനായ കുമാരൻ.