പേരാമ്പ്ര: വാല്യക്കോട് തയങ്ങോളിക്കുന്നുമ്മൽ ചെക്കിണി (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: സുരേന്ദ്രൻ, സുനിൽ കുമാർ, സുനിത. മരുമക്കൾ: വിനോദൻ അരിക്കുളം, ദേവി കാരയാട്.