ബാലുശ്ശേരി: പനായി തരിപ്പാകുനി മലയിൽ ഉമ്മിണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കമല, മാധവി, ലീല, ഷീല. മരുമകൻ: രാമൻകുട്ടി. സഞ്ചയനം ശനിയാഴ്ച.