എളേറ്റിൽ: വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിഷ (എകരൂൽ). മക്കൾ: സിദ്ദീഖ്, സകരിയ, സാദിഖ്, റംല, സൗദ, റഹീമ. മരുമക്കൾ: സലീം കൽപറ്റ, ഉസ്മാൻ എളേറ്റിൽ ഈസ്റ്റ്, സാലി കൽപറ്റ, റംല, സാജിദ, ഷമീറ. സഹോദരങ്ങൾ: കെ.പി.എസ്. മുഹമ്മദ്, ആമിന, കദീജ, പരേതരായ മോയിൻകുട്ടി, പാത്തുമ്മ, ആയിഷ, മറിയ, സൈനബ.