ഒളവണ്ണ: ഒടുമ്പ്ര കോവുങ്ങൽ സുരേന്ദ്രൻ (67- മുൻ സ്റ്റാർ ഓട്ടു കമ്പനി തൊഴിലാളി) നിര്യാതനായി. ഭാര്യ: സനീന. മക്കൾ: സബിൻ, സുകന്യ. മരുമക്കൾ: അർച്ചന, ശ്രീജിത്ത്. സഹോദരങ്ങൾ: ശശിധരൻ, പ്രകാശൻ, ബാബുരാജ്, ശ്രീനിവാസൻ, സുഭാഷിണി, മിനി. സഞ്ചയനം ശനിയാഴ്ച.