ഒളവണ്ണ: മാമ്പുഴക്കാട്ട് കോട്ടുംപൊയിൽ മേത്തൽ പാലാമഠത്തിൽ പരമേശ്വരൻ (72) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: സരിത, സരീഷ്. മരുമകൻ: രാജീവൻ. സഹോദരങ്ങൾ: വിജയൻ (വന്ദന ടെക്സ്റ്റയിൽസ്, ഒളവണ്ണ), പ്രകാശിനി (മണ്ണൂർ). സഞ്ചയനം ഞായറാഴ്ച.