പയ്യോളി: തുറയൂർ ചെട്ട്യാംവീട്ടിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുറഹ്മാൻ, ഹമീദ്. മരുമക്കൾ: സുബൈദ, ഷരീഫ.