പയ്യോളി: ഇരിങ്ങൽ മൂരാട് പടിഞ്ഞാറെ തുരുത്തി ചിരുതക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഭരതൻ. മക്കൾ: പുഷ്പ, സുധ, ലത, ബോബൻ. മരുമക്കൾ: ചന്ദ്രൻ (കക്കഞ്ചേരി), ഇന്ദു. സഹോദരങ്ങൾ: നാണി, പരേതരായ കുഞ്ഞിരാമൻ, കല്യാണി, നാരായണി.