പയ്യോളി: തുറയൂർ പാലച്ചുവട് കയനവയലിൽ കിളച്ചപറമ്പിൽ ലീല (56) നിര്യാതയായി. ഭർത്താവ്: വേലായുധൻ. പിതാവ്: ഗോപാലൻ. മാതാവ്: അരിയായി. മക്കൾ: ലിബിൻ ലാൽ, അശ്വിൻ ലാൽ, നിതിൽ ലാൽ. മരുമകൾ: സൂര്യ. സഹോദരങ്ങൾ: മണി, വസന്ത, ബിന്ദു. സഞ്ചയനം ശനിയാഴ്ച.