അരിക്കുളം: പാറക്കുളങ്ങര പിലാവുള്ളതിൽ ചന്ദ്രൻ (പി.സി പാറക്കുളം -56) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അമീഷ (എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിനി), അഭിഷേക്, അലീന.