എകരൂൽ: കപ്പുറം ആശാരിക്കൽ മോഹനൻ (61) നിര്യാതനായി. പരേതരായ ആശാരിക്കൽ കുട്ടിച്ചെക്കിണിയുടെയും കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: സൗമിനി, നളിനി, പരേതയായ ലീല.