താമരശ്ശേരി: കളത്തിൽ താമസിക്കുന്ന പണ്ടാരകണ്ടിയിൽ അഹമ്മദ് കുട്ടി (74) നിര്യാതനായി. ദീർഘകാലമായി താമരശ്ശേരിയിലെ വെളിച്ചെണ്ണ വ്യാപാരിയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: മറിയ അക്കിരി പറമ്പത്ത്. മക്കൾ: പി.കെ. നൗഷാദ്, സഫീദ, അസ്ന. മരുമക്കൾ: സക്കീർ മാങ്കാവ്, ലത്തീഫ്, ഷഫീന.