ചെറൂപ്പ: മലപ്രം ദൈവത്തിൻ കാവിൽ ചോലയിൽ അപ്പു നായർ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗോപാലകൃഷ്ണൻ, ജ്യോതി പ്രകാശ്, ശോഭ, സബിത. മരുമക്കൾ: വിനോദ് പന്തീരങ്കാവ്, അനിൽകുമാർ, രുഗ്മിണി, പ്രജിത.