മായനാട്: നെല്ലിക്കോട് കൊടമോളിക്കുന്ന് ഒതയങ്ങത്ത് ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ശ്രീജ, പരേതനായ ശ്രീജേഷ്. മരുമകൻ: ചിറക്കൽ പ്രസാദ്. സഹോദരങ്ങൾ: അശോകൻ, ബാബു, മുരളി, ശശി, പരേതരായ സൗമിനി, പത്മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.