പാപ്പിനിശ്ശേരി: കരിക്കൻകുളത്തിനു സമീപം പി.കെ. ശ്രീമതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മകൻ: പി.കെ. രഘു. മരുമകൾ: ഗൗരി. സഹോദരങ്ങൾ: ജാനകി, പരേതരായ കേളൻ, കുഞ്ഞമ്പു, കുമാരൻ, അപ്പ.