പാവന്നൂർ മൊട്ട: വാരച്ചാലിലെ കെ.സി. ശേഖരൻ (67) നിര്യാതനായി. ഭാര്യ: ആർ.പി. ശോഭന. മക്കൾ: സിബിനേഷ്, സൗമ്യ. മരുമകൻ: മനോജ്.