പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ ബസാറിന് സമീപം കെ. നാരായണൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രഭ, പ്രജിത്ത്. മരുമക്കൾ: സീമ (മാണിയൂർ), രഘുനാഥൻ (കൊതേരി), ശോഭ (മാലൂർ).