കല്യാശ്ശേരി: കണ്ടംതള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം റിട്ട. എസ്.ഐ പി. ഗംഗാധരൻ (78) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി. മക്കൾ: സനിൽകുമാർ, സന്ദീപ് കുമാർ, ധന്യ. മരുമകൻ: ബാബുരാജ് ശ്രീകണ്ഠാപുരം.