പെരിങ്ങത്തൂർ: കായപ്പനച്ചി കോവുക്കൽ താമസിക്കുന്ന കാവുന്തലക്കൽക്കുനിയിൽ ആയിഷ (65) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കള്‍: നസീമ, സക്കീന, സമീറ, സമീന, അബ്റാർ. മരുമക്കൾ: അബ്ദുല്ല, നസീര്‍ (ദുബൈ), റിയാസ് (ഖത്തര്‍), യൂസഫ്, ഹൈറുന്നിസ. സഹോദരൻ: പരേതനായ കുനിയിൽ അഹമ്മദ്.