മയ്യിൽ: ചെക്യാട്ട് കാവിന് സമീപം എൻ.കെ. ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പി.വി. ഓമന. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: രവീന്ദ്രൻ (ചെറുവച്ചേരി), ശാരിക (പെരിയ). സഹോദരങ്ങൾ: വസുമതി, വനജ.